The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിമുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്തിരുവനന്തപുരം വിമാനത്താവളത്തില്‍ ദമ്പതികളെ തട്ടിക്കൊണ്ടു പോയി സ്വർണ്ണ കവര്‍ച്ചഎംജി സർവകലാശാലയിൽ എസ്എഫ്ഐ തേരോട്ടം: എസ്എഫ്ഐക്ക് 98 കോളേജുകൾ, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തുതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്‌; യുഡിഎഫ് ജയിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ്ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണംമൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണംഐക്യരാഷ്ട്രസഭാ സര്‍വകലാശാല കേരളത്തിലേക്ക്ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളിപാലക്കാട് പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചുFSSAIക്കെതിരെ റെഡ് ബുൾ കോടതിയിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിമുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്തിരുവനന്തപുരം വിമാനത്താവളത്തില്‍ ദമ്പതികളെ തട്ടിക്കൊണ്ടു പോയി സ്വർണ്ണ കവര്‍ച്ചഎംജി സർവകലാശാലയിൽ എസ്എഫ്ഐ തേരോട്ടം: എസ്എഫ്ഐക്ക് 98 കോളേജുകൾ, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തുതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്‌; യുഡിഎഫ് ജയിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ്ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡയ്ക്ക് സ്വര്‍ണംമൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണംഐക്യരാഷ്ട്രസഭാ സര്‍വകലാശാല കേരളത്തിലേക്ക്ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളിപാലക്കാട് പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചുFSSAIക്കെതിരെ റെഡ് ബുൾ കോടതിയിൽ

തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം

യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ചിനിടെ തിരുവനന്തപുരത്ത് സംഘർഷം. മാർച്ചിന് നേരെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്ന് കല്ലും ബിയർ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തീപന്തം തിരികെ എറിഞ…

Kerala30 Sep 2026, 9:37 PM 9,685
തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം
തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം

യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ചിനിടെ തിരുവനന്തപുരത്ത് സംഘർഷം. മാർച്ചിന് നേരെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്ന് കല്ലും ബിയർ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തീപന്തം തിരികെ എറിഞ്ഞതോടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.

ഹോസ്റ്റലിൽ നിന്നാണ് ആദ്യം ആക്രമണം ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കറന്റ് കട്ടായപ്പോൾ കളിയാക്കിയതോടെ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ വാദം. ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. ഹോസ്റ്റലിനകത്ത് നിന്ന് വിദ്യാർഥികൾക്ക് നേരെയും പുറത്ത് യൂത്ത് കോൺ​ഗ്രസിനെതിരെയും കല്ലേറുണ്ടായി. ഹോസ്റ്റലിനകത്തേക്ക് പ്രവേശിച്ച പൊലീസ് വിദ്യാർഥികൾ‌ക്ക് നേരെ ലാത്തി വീശി. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു.

ഹോസ്റ്റലിലേക്ക് പ്രവർത്തകർ വലിച്ചെറിഞ്ഞ പന്തങ്ങൾ ഹോസ്റ്റലിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലായും ജനലുകളിലും വീണിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൂടുതൽ സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായി മുതിർന്ന നേതാക്കൾ ഇടപെട്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായിട്ടില്ല.

Share this story

Share

Related Stories