The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്ഫുട്ബോൾ കളിക്കിടെ പാമ്പുകടിയേറ്റ്‌ വിദ്യാർഥി മരിച്ചുനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്ഫുട്ബോൾ കളിക്കിടെ പാമ്പുകടിയേറ്റ്‌ വിദ്യാർഥി മരിച്ചുനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശംഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠി

‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺ

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന സ്വകാര്യ സർവകലാശാല ബിൽ അനന്തമായി നീളുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. നിലവിലുള്ള അനശ്ചിതത്വം പരിഹരിക്കുകയാണ് ലക്ഷ്യം. സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാല…

Kerala12 Oct 2026, 12:09 PM 6,176
‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺ
‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺ

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന സ്വകാര്യ സർവകലാശാല ബിൽ അനന്തമായി നീളുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. നിലവിലുള്ള അനശ്ചിതത്വം പരിഹരിക്കുകയാണ് ലക്ഷ്യം. സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം. ഇതെല്ലാം ഉൾകൊള്ളുന്ന ഒരു പുതിയ ബില്ല് കൊണ്ട് വരാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.

ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള കേരള നോളജ് വാലി പ്രൊജക്റ്റ് സ്വപ്നപദ്ധതിയാണെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. ഈ നിയമസഭ കാലയളവിൽ തന്നെ പുതിയ ബില്ല് അവതരിപ്പിക്കാനാണ് ശ്രമം. പുതിയ ബില്ല് തയ്യാറാണ്. നടപടിക്രമങ്ങൾ എല്ലാം പാലിച്ചു പുതിയ ബില്ല് കൊണ്ട് വരും. നിലവിലുള്ള ബില്ല് പിൻവലിച്ച ശേഷമാകും പുതിയ ബില്ല് അവതരിപ്പിക്കുക. മന്ത്രിസഭ ചർച്ച ചെയ്ത് നിലവിലെ ബില്ല് പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും അത് അനിവാര്യമാണെന്ന് മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. സ്വകാര്യ സർവകലാശാലകൾ മാത്രമല്ല വിദേശ സർവകലാശാലകളും വരണം അതാണ്‌ യുഡിഎഫ് നിലപാട്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഇത് സമഗ്രമായ മാറ്റം കൊണ്ട് വരുമെന്നും വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ തുറന്ന് കൊടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share this story

Share

Related Stories