The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

ഓണക്കാലത്ത് 3 റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ: ബുക്കിങ് നാളെ മുതൽ

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. . മംഗലാപുരം - ചെന്നൈ എഗ്മൂർ, ചെന്നൈ സെൻട്രൽ - കൊല്ലം, തിരുവനന്തപുരം സെൻട്രൽ - താംബരം എന്നീ റൂട്…

Kerala08 Jul 2026, 4:24 PM 6,113
ഓണക്കാലത്ത് 3 റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ: ബുക്കിങ് നാളെ മുതൽ
ഓണക്കാലത്ത് 3 റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ: ബുക്കിങ് നാളെ മുതൽ

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. . മംഗലാപുരം - ചെന്നൈ എഗ്മൂർ, ചെന്നൈ സെൻട്രൽ - കൊല്ലം, തിരുവനന്തപുരം സെൻട്രൽ - താംബരം എന്നീ റൂട്ടുകളിലാണ് പ്രത്യേക പ്രതിവാര സർവീസുകൾ നടത്തുന്നത്. ഈ ട്രെയിനുകളിലേക്കുള്ള അഡ്വാൻസ് റിസർവേഷൻ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും.

ട്രെയിൻ നമ്പർ 06126: ജൂലൈ 13, 20, 27, ഓഗസ്റ്റ് 03, 10, 17, 24, 31 (തിങ്കളാഴ്ചകളിൽ) തീയതികളിൽ വൈകുന്നേരം നാലു മണിക്ക് മംഗലാപുരം സെൻട്രലിൽനിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് ചെന്നൈ എഗ്മൂറിൽ എത്തിച്ചേരും (ആകെ 8 സർവീസുകൾ).

∙ ട്രെയിൻ നമ്പർ 06125: ജൂലൈ 14, 21, 28, ഓഗസ്റ്റ് 04, 11, 18, 25, സെപ്റ്റംബർ 01 (ചൊവ്വാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈ എഗ്മൂറിൽനിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08.40 ന് മംഗലാപുരം സെൻട്രലിൽ എത്തിച്ചേരും (ആകെ 8 സർവീസുകൾ).

∙ ട്രെയിൻ നമ്പർ 06119: ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02 (ബുധനാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 3.10 ന് ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.20 ന് കൊല്ലത്ത് എത്തിച്ചേരും (ആകെ 4 സർവീസുകൾ).

∙ ട്രെയിൻ നമ്പർ 06120: ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 (വ്യാഴാഴ്ചകളിൽ) തീയതികളിൽ രാവിലെ 10.40 ന് കൊല്ലത്തുനിന്നു പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 03.30 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും (ആകെ 4 സർവീസുകൾ).

∙ ട്രെയിൻ നമ്പർ 06110: ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02 (ബുധനാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 3.45 ന് തിരുവനന്തപുരം സെൻട്രലിൽനിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 10.00 മണിക്ക് താംബരത്ത് എത്തിച്ചേരും (ആകെ 4 സർവീസുകൾ).

∙ ട്രെയിൻ നമ്പർ 06109: ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 (വ്യാഴാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 14.00 മണിക്ക് താംബരത്തുനിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 07.15 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും (ആകെ 4 സർവീസുകൾ).

Share this story

Share

Related Stories