The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകാൻ കൂടുതൽ റഫേൽ യുദ്ധവിമാനങ്ങൾ

വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്ത് പകരാൻ കൂടുതൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. വ്യോമസേനയ്‌ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മൂന്ന് മാസം മുമ്പ് ഡിഫൻസ് അക…

Kerala25 May 2026, 2:33 PM 5,656
ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകാൻ കൂടുതൽ റഫേൽ യുദ്ധവിമാനങ്ങൾ
ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകാൻ കൂടുതൽ റഫേൽ യുദ്ധവിമാനങ്ങൾ

വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്ത് പകരാൻ കൂടുതൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. വ്യോമസേനയ്‌ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മൂന്ന് മാസം മുമ്പ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഈ വർഷം അവസാനത്തോടെ കരാർ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ഫ്രഞ്ച് എയ്റോസ്പേസ് കമ്പനിയായ ദസോൾട്ട് ഏവിയേഷനാണ് റഫേലിന്റെ നി‍ർമാതാക്കൾ. 114 യുദ്ധവിമാനങ്ങളിൽ 90 എണ്ണം ഇന്ത്യയിൽ നിർമ്മിക്കുമെന്ന് അധികൃതർ പറഞ്ഞു. ബാക്കിയുള്ള വിമാനങ്ങൾ ഘടകങ്ങൾ ഇന്ത്യയിലെത്തിച്ച് കൂട്ടിച്ചേ‍ർക്കാനാണ് പദ്ധതിയിടുന്നത്.

നിലവിൽ 36 റാഫേൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്‌ക്കുള്ളത്. അടുത്ത ഘട്ടത്തിൽ പ്രധാനപ്പെട്ട വിമാനവാഹിനിക്കപ്പലുകളിൽ റഫേൽ വ്യന്യസിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യൻ വ്യോമസേനാ മേധാവി എ. പി സിങ് അടുത്ത മാസം ആദ്യം ഫ്രാൻസ് സന്ദ‍ർശിക്കുന്നുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജൂൺ അവസാന വാരം ഫ്രാൻസ് സന്ദ‍‍ർശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് കരാറുമായി ബന്ധപ്പെട്ട നടപടികൾക്ക് വേഗം കൂട്ടിയത്.

Share this story

Share

Related Stories