The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കി പൊലീസ്കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കി പൊലീസ്കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്

കോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം

കോഴിക്കോട് വിലങ്ങാട് നാദാപുരം മുടി വനമേഖലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയതായി ശക്തമായ സംശയം. വനത്തിനുള്ളിൽ നിന്ന് ആളുകൾ നിലവിളിക്കുന്ന ശബ്ദവും മൊബൈൽ ടോർച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാരും വനംവകുപ്പ്…

Kerala26 Jun 2026, 10:46 PM 10,027
കോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം
കോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം

കോഴിക്കോട് വിലങ്ങാട് നാദാപുരം മുടി വനമേഖലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയതായി ശക്തമായ സംശയം. വനത്തിനുള്ളിൽ നിന്ന് ആളുകൾ നിലവിളിക്കുന്ന ശബ്ദവും മൊബൈൽ ടോർച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാരും വനംവകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. കാടിന് സമീപത്തായി വടകര ആർടിഒ (RTO) പരിധിയിൽ രജിസ്റ്റർ ചെയ്ത രണ്ട് ബൈക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും വ്യൂ പോയിന്റുമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികൾ സാധാരണയായി ട്രക്കിംഗിനായി പോകാറുള്ളത്. മുകളിൽ പോയി തിരികെ ഇറങ്ങുന്നതിനിടെ സംഘത്തിന് വഴിതെറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്ന അതീവ അപകടമേഖലയാണിത് എന്നതിനാൽ നാട്ടുകാരും അധികൃതരും വലിയ ആശങ്കയിലാണ്.

വനത്തിനുള്ളിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടതോടെ നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ മുകളിൽ ടോർച്ച് വെളിച്ചം മിന്നുന്നത് നേരിട്ട് കാണുകയായിരുന്നു. നിലവിൽ നാദാപുരത്തു നിന്നുള്ള ഫയർഫോഴ്സ് സംഘവും വനംവകുപ്പ് അധികൃതരും വിലങ്ങാട്ട് എത്തിച്ചേർന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും സുരക്ഷിതമായി പുറത്തെത്തിക്കാനുമായി രക്ഷാപ്രവർത്തകർ വനത്തിനുള്ളിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

Share this story

Share

Related Stories