The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

'അങ്കം' ഹസ്ര ചിത്രം റിലീസ് ആയി

അഭിഷേക് വെങ്കട്ട് കൃഷ്ണ തിരക്കഥ, സംവിധാനം ചെയ്ത അങ്കം എന്ന ഹസ്ര ചിത്രം റിലീസ് ആയി. വിവേക് അനിരുഥും ആർദ്ര മോഹനും പ്രധാന വേഷങ്ങളിൽ എത്തിയ അങ്കം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കൊണ്ട് ഇരിക്കുകയാ…

Kerala11 Jun 2024, 5:26 AM 42,343
'അങ്കം' ഹസ്ര ചിത്രം റിലീസ് ആയി

അഭിഷേക് വെങ്കട്ട് കൃഷ്ണ തിരക്കഥ, സംവിധാനം ചെയ്ത അങ്കം എന്ന ഹസ്ര ചിത്രം റിലീസ് ആയി. വിവേക് അനിരുഥും ആർദ്ര മോഹനും പ്രധാന വേഷങ്ങളിൽ എത്തിയ അങ്കം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി കൊണ്ട് ഇരിക്കുകയാണ്. ഒരു വർക്ക്‌ ഷോപ്പിൽ ജോലി ചെയ്യുന്ന മഹേഷ്‌ എന്ന ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയെ അവൾ അറിയാതെ തന്നെ പ്രണയിക്കുന്നു. എന്നാൽ യാദൃശ്ചികമായി അവളെ ഒരു അപകടത്തിൽ നിന്നും അവൻ രക്ഷപ്പെടുത്തുന്നതും ആണ് കഥ. മികച്ച അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമായി ചിത്രം സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവുകയാണ്.


ജോർജ് വിൽഫ്രഡ്‌, സജാദ് ബ്രൈറ്റ്,ജോൺസ്എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ രസകരമായ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ആദിത്യ നാരായണൻ എം എസ് ആണ്. റിനു രാജാശേഖരൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് അമർനാഥ്‌ ആണ്. മേക്കപ്പ് പ്രദീപ്, മ്യൂസിക് ആൻഡ് ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ അരുൺ മുരളീധരൻ, സൗണ്ട് ഷിബിൻ സണ്ണി, സ്റ്റണ്ട് കോറിയോഗ്രാഫി സ്റ്റാൻലി ബാസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ അതുൽ ചാലിച്ചൻ, ഡബ് സ്റ്റുഡിയോ ഓംകാർ സ്റ്റുഡിയോ, നോയ്‌സ് ഗേറ്റ്, വി എഫ് എക്സ് ജിജോ (ഐ എൽ ഓ കൊച്ചിൻ ), ആർട്ട്‌ ഡയറക്ടർ വിവേക് ബാബു, കൃഷ്ണൻ, പി ആർ ഓ സുനിത സുനിൽ, അസോസിയേറ്റ് ഡയറക്ടർ വിവേക് ബാബു,അസോസിയേറ്റ് എഡിറ്റർ അമർ സൂരജ്, അസിസ്റ്റന്റ് ഡയറക്ടർ ജിനോഷ് ജോസഫ്, ഡാനിയേൽ ജെയിംസ്, ആസിഫ് അലി, അൽ -അമീർ, എബി, ക്യാമറ അസിസ്റ്റന്റ് പ്രവീൺ, അസിസ്റ്റന്റ് എഡിറ്റർ റിഥ്വിക് ദീപ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Share this story

Share

Related Stories