The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്

സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതീവ ഗുരുതരമായി തുടരുന്നതിനിടെ പാലക്കാട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 (H1N1) മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ എഴുപത്തിയേഴുകാരനാണ് മരിച്ചത്. പനി…

Kerala25 Jun 2026, 7:37 AM 8,289
സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം
സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതീവ ഗുരുതരമായി തുടരുന്നതിനിടെ പാലക്കാട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 (H1N1) മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ എഴുപത്തിയേഴുകാരനാണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ മരണം എച്ച്1 എൻ1 മൂലമാണെന്ന് പരിശോധനകളിൽ സ്ഥിരീകരിച്ചു. പകർച്ചവ്യാധി വ്യാപനത്തിന് ശേഷം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എച്ച്1 എൻ1 മരണമാണിത്. പാലക്കാട് ജില്ലയിൽ ഈ മാസം മാത്രം ഡെങ്കിപ്പനി ബാധിച്ച് നാല് പേർ മരണപ്പെട്ടിരുന്നു.

സംസ്ഥാനത്തുടനീളം പ്രതിദിന പകർച്ചവ്യാധി കേസുകൾ വലിയ തോതിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് മാത്രം സംസ്ഥാനത്ത് 70 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ രോഗങ്ങൾ ബാധിച്ച് നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഇന്ന് മാത്രം 13,533 പേരാണ് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഈ മാസം ഇതുവരെ മാത്രം സംസ്ഥാനത്ത് 1,630 പകർച്ചവ്യാധി കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വയംചികിത്സ ഒഴിവാക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Share this story

Share

Related Stories