The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ചാലക്കുടി ലോക്സഭാ മണ്ഡലം: കൊടുങ്ങല്ലൂരിൽ പൊതുനിരീക്ഷകൻ സന്ദർശിച്ചു

ചാലക്കുടി മണ്ഡലത്തിലെ പൊതു നിരീക്ഷകൻ റിദേന്ദ്ര നാരായൺ ബസു റോയ് ചൗധരി കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ പി. ഭാസ്‌കരൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയിട്ടുള്ള സ്‌ട്രോങ് റൂമുകൾ സന്ദർശിച്ച് സജ്ജീകരണങ്ങ…

Kerala07 Apr 2024, 7:00 AM 40,954
ചാലക്കുടി ലോക്സഭാ മണ്ഡലം: കൊടുങ്ങല്ലൂരിൽ പൊതുനിരീക്ഷകൻ സന്ദർശിച്ചു

ചാലക്കുടി മണ്ഡലത്തിലെ പൊതു നിരീക്ഷകൻ റിദേന്ദ്ര നാരായൺ ബസു റോയ് ചൗധരി കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ പി. ഭാസ്‌കരൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയിട്ടുള്ള സ്‌ട്രോങ് റൂമുകൾ സന്ദർശിച്ച് സജ്ജീകരണങ്ങൾ വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് പോലീസുമായി ചർച്ച നടത്തി. ഒരുക്കങ്ങൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ചുമതലയുള്ള റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.


ഇവിടെ അഞ്ച് സ്‌ട്രോങ് റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. സ്‌ട്രോങ് റൂമും പരിസരങ്ങളും നിരീക്ഷണക്യാമറയുടെ പരിധിയിലാണ്. 13 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കുടിവെള്ളം, ശുചിമുറി എന്നിവ സംബന്ധിച്ച് നിരീക്ഷകൻ ചോദിച്ചറിഞ്ഞു. സ്‌ട്രോങ് റൂമിൽ ഇ.വി.എം. സൂക്ഷിക്കുന്നതിന് സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി മണ്ഡലം വരണാധികാരിയും എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശ സി. എബ്രഹാം ഒപ്പമുണ്ടായിരുന്നു.


Share this story

Share

Related Stories