ഒറ്റ ചാർജിൽ 213 കിലോമീറ്റർ; പുതിയ മാറ്റങ്ങളുമായി ടിഗോർ ഇലക്ട്രിക് പതിപ്പ്
ടാറ്റായുടെ ആദ്യ ഇലക്ട്രിക്ക് കാറായ ടിഗോറിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നു. മുൻ മോഡലിനെക്കാളും റേഞ്ച് കൂട്ടിയാണ് പുതിയ മോഡൽ വിപണിയിൽ എത്തുക.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക ;