സിഇടിയിൽ സോയിൽ മെക്കാനിക്സ് കോഴ്സ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് (സി.ഇ.റ്റി) കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 17 മുതൽ ജൂലൈ 12 വരെ നടത്തുന്ന ലബോറട്ടറി പ്രാക്ടീസ് ഇൻ സോയിൽ മെക്കാനിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്.എസ്.എൽ.സി/ഐ.റ്റി.ഐ.
വിശദവിവരങ്ങൾക്ക്: 9446177432, 8281073590.