Monday, April 29, 2024
 
 
⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം

സനാഥാലയം ക്യാൻ കെയറിലെ പോരാളികൾക്കായി ഒരു പിടി മണ്ണ്

23 November 2023 01:32 PM

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗൗരീശപട്ടത്തെ കുഞ്ഞു ക്യാൻസർ പോരാളികളുടെ സങ്കേതമായ "സനാഥാലയം ക്യാൻ കെയർ" സ്ഥിരമായ ഒരു ക്യാൻ കെയർ സ്ഥാപിക്കുവാൻ ഒരുങ്ങുകയാണ്. ക്യാൻസർ ബാധിച്ച് ജീവിത പോരാട്ടത്തിൽ ഏർപ്പെടുന്നവർക്ക് പുതിയതും ഈടുള്ളതും ഒപ്പം മനോഹരവുമായ ഒരു സുരക്ഷിത ഇടം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ക്യാൻസറുമായി പൊരുതുന്ന 520-ലധികം ധീരരായ കുഞ്ഞുങ്ങൾക്കും, മുതിർന്നവർക്കും കുടുംബങ്ങൾക്കും അഭയം നൽകുവാൻ ഇതുവരെ സനാഥാലയത്തിന് സാധിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് ഈ സേവനങ്ങൾ നൽകി വരുന്നത്.

ഇപ്പോൾ ചില പ്രത്യേക കാരണങ്ങളാൽ സങ്കേതം മാറ്റി സ്ഥാപിക്കേണ്ടതായിട്ടുണ്ട്. ക്യാൻസർ ബാധിച്ച് ജീവിത പോരാട്ടത്തിൽ ഏർപ്പെടുന്നവർക്ക് പുതിയ ഇടം യാഥാർത്ഥ്യമാകാൻ 1000/- രൂപ challenge സങ്കടിപ്പിക്കുകയാണ്.

കാൻസർ പോരാളികളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം സൃഷ്ടിക്കാൻ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് ഡീറ്റൈൽസ് ഉപയോഗിക്കാം.

ACCOUNT DETAILS
SANADHALAYAM- A UNIT OF CHIRAK CHARITABLE SOCIETY
Account Number : 50200062940730
IFSC : HDFC0000063
MICR : 695240002
G-Pay Number:8281247365
UPI ID: chiraktrust@okhdfcbank

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration