മാരുതി ഇഗ്നിസ് ഒരു ലക്ഷം കടന്നു
മാരുതി സുസുക്കിയുടെ ഹാച്ബാക്ക് മോഡൽ ഇഗ്നിസിന്റെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.2017 ജനുവരിയിലാണ് ഇഗ്നിസിനെ ഇന്ത്യയിൽ സുസുക്കി അവതരിപ്പിക്കുന്നത്.