Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി

ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം​ചെ​യ്തു വി​ട്ട​യ​ച്ചു

09 October 2020 10:26 PM

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം​ചെ​യ്തു വി​ട്ട​യ​ച്ചു. മൂ​ന്നാം ത​വ​ണ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ല്‍ പ​തി​നൊ​ന്നു മ​ണി​ക്കൂ​ര്‍ നീ​ണ്ടു. രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. നേ​ര​ത്തെ ര​ണ്ടു​ത​വ​ണ​യാ​യി 17 മ​ണി​ക്കൂ​ര്‍ ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് ചോ​ദ്യം​ചെ​യ്തി​രു​ന്നു.

കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ല്‍ ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​റും സം​ഘ​വു​മാ​ണ് ശി​വ​ശ​ങ്ക​റെ ചോ​ദ്യം​ചെ​യ്ത​ത്. ക്ളീ​ന്‍​ചി​റ്റ് ന​ല്കാ​തെ​യാ​ണു മൂ​ന്നാ​മ​തും ശി​വ​ശ​ങ്ക​റെ വി​ട്ട​യ​ച്ചി​രി​ക്കു​ന്ന​ത്. മൊ​ഴി​ക​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യ​ശേ​ഷം വീ​ണ്ടും ചോ​ദ്യം​ചെ​യ്യും. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലൂ​ടെ​യെ​ത്തി​യ ഈ​ന്ത​പ്പ​ഴം സം​സ്ഥാ​ന​ത്തെ അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളി​ലും ന​ല്‍​കാ​ന്‍ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് വ​ഴി ശി​വ​ശ​ങ്ക​ര്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ചു ഡ​യ​റ​ക്ട​റാ​യി​രു​ന്ന ടി.​വി. അ​നു​പ​മ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ചോ​ദ്യം ചെ​യ്ത​ത്.

സ്വ​പ്‌​ന​യും ശി​വ​ശ​ങ്ക​റും ഒ​രു​മി​ച്ചു ന​ട​ത്തി​യ വി​ദേ​ശ​യാ​ത്ര​ക​ളെ​ക്കു​റി​ച്ചും ഇ​വ​ര്‍ കൊ​ണ്ടു​പോ​യ ബാ​ഗേ​ജു​ക​ളെ​ക്കു​റി​ച്ചും ശി​വ​ശ​ങ്ക​റി​നു​നേ​രെ ചോ​ദ്യ​മു​യ​ര്‍​ന്നു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration