ഫുൾജാർ സോഡാ വേണ്ട; ഡോക്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം : കേരളത്തിൽ ഇപ്പൊ ആകെ ട്രെൻഡ് ആണ് ഫുൾജാർ സോഡാ. എന്നാൽ ഇത് ആരോഗ്യത്തിനു അത്ര നല്ലതല്ല എന്നാണ് വിദഗ്ദ്ധ ഡോക്റ്റർമാരുടെ അഭിപ്രായം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളം ഘടകം സെക്രട്ടറി ഡോ. സുൽഫിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഫുൾജാർ സോഡാ നല്ലതല്ല എന്ന് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :