നെയ്യാറ്റിൻകര ആത്മഹത്യ: വസ്തുവിൽപന തടയാൻ ശ്രമിച്ചെന്ന് കുറ്റസമ്മതം
തിരുവനന്തപുരം : നെയ്യാറ്റിൻകര ആത്മഹത്യ കേസിൽ , വസ്തു വിൽപ്പന തടയാൻ ശ്രമിച്ചതായി ആത്മഹത്യ ചെയ്ത ലേഖയുടെ ഭർത്താവ് ചന്ദ്രന്റെ കുറ്റസമ്മതം.ഇതിനായിട്ടാണ് അമ്മയെയും കൂട്ടി മന്ത്രവാദിയെ കണ്ടത് എന്നും ചന്ദ്രൻ സമ്മതിച്ചു.