സൗഹൃദനിമിഷങ്ങൾ പങ്കുവയ്ക്കു; ക്യാഷ് പ്രൈസ് നേടൂ
നിങ്ങളുടെ സുഹൃത്തുക്കളോടൊത്തുള്ള പ്രിയ നിമിഷങ്ങൾ പങ്കുവയ്ക്കാനൊരു സുവർണ്ണാവസരം..നിങ്ങൾ ചെയ്യേണ്ടതിത്ര മാത്രം. നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട, അല്ലെങ്കിൽ പ്രിയപ്പെട്ട സൗഹൃദനിമിഷങ്ങൾ താഴെ തന്നിരിക്കുന്ന ഗാനത്തോടൊപ്പം വീഡിയോ ക്ലിപ്പായി ഞങ്ങൾക്കയച്ചു തരിക. ഏറ്റവും നല്ല എൻട്രികളെ കാത്തിരിക്കുന്നത് തകർപ്പൻ സമ്മാനങ്ങളാണ്!!
വീഡിയോക്ക് background music ആയി സൗഹൃദം ആൽബം song മാത്രമെ ഉപയോഗിക്കാൻ പാടുള്ളു.
സോങ് ലിങ്ക് : https://youtu.be/eLmzo1TLDLI
കോളേജ് കാലഘട്ടത്തിലേയോ സ്കൂൾ കാലഘട്ടങ്ങളിലേയോ ജോലിസ്ഥങ്ങളിലെയോ വിനോദയാത്രക്കളിലേയോ ഫോട്ടോകളും വിഡിയോകളും ഇതിനായി ഉപയോഗിക്കാം.
- വീഡിയോ Landscape mode ആയിരിക്കണം.
- ഈ മത്സരം റേഡിയോ ആഞ്ചലോസ് ATOUCH Youtube പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്.
- വീഡിയോ ലഭിക്കേണ്ട അവസാന തീയതി 2020 ആഗസ്റ്റ് 31.
- വിഡിയോകൾ ലഭിക്കുന്നതിനനുസരിച്ചു ചാനലിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്
- Best Creative Video ക്ക് 3000 രൂപയും
- ഏറ്റവും കൂടുതൽ viewers ഉള്ള Viral Video ക്ക് 2000 രൂപയും സമ്മാനമായി ലഭിക്കുന്നു.
- മത്സാരാർത്ഥികൾ എല്ലാവരും റേഡിയോ ആഞ്ചലോസ് ATOUCH പേജ് ലൈക്ക് ചെയ്യുകയും ഈ പോസ്റ്റ് ഷെയർ ചെയ്യുകയും വേണം.
-
ഫേസ്ബുക് പേജ് : https://www.facebook.com/atouchvlogmag/
-
വിജയിച്ച ടീമിനെ കണ്ടെത്തുവാൻ September 10 വരെ വീഡിയോക്ക് ലഭിക്കുന്ന Like, Share നും കാരണമാകും
-
മത്സര വിജയിയെ സെപ്റ്റംബർ 20 ന് പ്രഖ്യാപിക്കും.
-
ടീം റേഡിയോ ആഞ്ചലോസ് മാനേജ്മെന്റ് തീരുമാനം അന്തിമമായിരിക്കും.
-
വീഡിയോസ് അയക്കേണ്ടത് ഈ ടെലിഗ്രാമിൽ https://t.me/Atouch_Vlogmag
കൂടുതൽ വിവരങ്ങൾക്കായി രാവിലെ 9.00 മണി മുതൽ വൈകീട്ട് 6.00 മണി വരെ ഈ നമ്പറിൽ +91 94972 79533 വിളിക്കാവുന്നതാണ്.