അബ്ദുള്ളകുട്ടി ബിജെപിയിലേക്കോ ? | മോദിയുമായി കൂടിക്കാഴ്ച
ന്യൂഡൽഹി : മോദിയെ പ്രശംസിച്ചതിന്റെ പേരിൽ കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ബിജെപിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി പറഞ്ഞു.
അബ്ദുള്ളക്കുട്ടി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്താൻ സാധ്യതയുള്ളതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.