മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം..; ആന ചരിഞ്ഞ സംഭവത്തില്‍ സന്ദീപ് വാരിയര്‍ക്കെതിരെ അജു വര്‍ഗീസ്
പാലക്കാട് മണ്ണാര്‍ക്കാടില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് പ്രസ്താവന പുറപ്പെടുവിച്ച ബിജെപി നേതാവ് സന്ദീപ് വാരിയര്‍ക്കെതിരെ അജു വര്‍ഗീസ്. തന്റെ നാട്ടില്‍ മരണം വരെ വര്‍ഗീയത നടക്കില്ലെന്നും ഈ സംഭവത്തില്‍ മലപ്പുറം എന്തുചെയ്തുവെന്ന് തനിക്കറിയണമെന്നും താരം സമൂഹമാധ്യമത്തിലൂെട ചോദിച്ചു.
അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :