പേപ്പാറ ഡാമിലി രണ്ട് ഷട്ടറുകൾ ഇന്ന് തുറക്കും
പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ന് (സെപ്റ്റംബർ: 4) രാവിലെ 11ന് രണ്ട് ഷട്ടറുകൾ 5 cm വീതം ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കരമനയാറിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾ കുളിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കിറങ്ങരു തന്നും ജില്ലാ ഭരണകൂടംഅറിയിച്ചു.