Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

സം​സ്ഥാ​ന​ത്ത് 22 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി

09 November 2020 06:19 PM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 22 മ​ര​ണ​ങ്ങ​ള്‍ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം 1,714 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​കു​ള​ങ്ങ​ര സ്വ​ദേ​ശി മു​സ്ത​ഫ (75), അ​രു​വി​ക്ക​ര സ്വ​ദേ​ശി നാ​രാ​യ​ണ്‍ നാ​ടാ​ര്‍ (78), പേ​രും​കു​ളം സ്വ​ദേ​ശി ആ​മീ​ന്‍ (66), പ്ലാ​മൂ​ട്ടു​കോ​ട് സ്വ​ദേ​ശി​നി ചി​ന്ന പി​ള്ള (85), നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​നി ത​ങ്കം (58), ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​നി വ​സ​ന്ത (62), ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി കെ.​എം. തോ​മ​സ് (71), നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി നാ​ഗ​രാ​ജ​ന്‍ (69).

കൊ​ല്ലം: പെ​രി​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​സീ​ബ് (13), കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ശ്രീ​ധ​ര ശ​ര്‍​മ്മ (79), ച​വ​റ സ്വ​ദേ​ശി ശി​വ​ശ​ങ്ക​ര പി​ള്ള (77).

ആ​ല​പ്പു​ഴ: മു​തു​കു​ളം സ്വ​ദേ​ശി​നി സ​ര​സ്വ​തി (51), ചേ​ര്‍​ത്ത​ല സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍ (72), ഏ​ഴ​ര​യി​ല്‍​പു​ഴ​യി​ല്‍ സ്വ​ദേ​ശി മോ​ഹ​ന​ന്‍ (57), പ​ള്ളി​പ്പ​ട്ടു​മു​റി സ്വ​ദേ​ശി​നി ഷീ​ബ (36).



എ​റ​ണാ​കു​ളം: കു​ന്ന​പ്പി​ള്ളി​ശേ​രി സ്വ​ദേ​ശി പി.​എ. പൗ​ലോ​സ് (85), മു​ണ്ട​മ്ബേ​ലി സ്വ​ദേ​ശി ഡേ​വി​ഡ് (72), ഏ​രൂ​ര്‍ സ്വ​ദേ​ശി​നി ദേ​വാ​യ​നി വാ​സു​ദേ​വ​ന്‍ (80).

മ​ല​പ്പു​റം: അ​രീ​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ന്‍ (87).

വ​യ​നാ​ട്: വ​ടു​വ​ഞ്ചാ​ല്‍ സ്വ​ദേ​ശി ഗോ​പാ​ല​ന്‍ (68), ബ​ത്തേ​രി സ്വ​ദേ​ശി​നി പാ​ര്‍​വ​തി (85).

ക​ണ്ണൂ​ര്‍: ചെ​റു​കു​ന്ന് സ്വ​ദേ​ശി എ. ​വി​ശാ​ല്‍ (37).

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration