റഫാല്‍ യുദ്ധ വിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി : റഫാല്‍ യുദ്ധ വിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ത്യയിലെത്തി. ഫ്രാന്‍സില്‍ നിന്ന് മൂന്ന് റഫാല്‍ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്.
യുഎഇയില്‍ നിന്ന് ഇന്ധനം നിറച്ച ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് എത്തിയത് .
മൂന്ന് വിമാനങ്ങള്‍ കൂടി വന്നതോടെ റഫാല്‍ വിമാനങ്ങളുടെ എണ്ണം 11 ആയി. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് 2016ല്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടത്.