25 വർഷമായി പ്രതിപക്ഷമില്ല; ഇത്തവണയും മാറ്റമില്ല
കഴിഞ്ഞ 25 വർഷമായി കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിൽ പ്രതിപക്ഷമില്ല. ഇത്തവണയും മാറ്റമുണ്ടായില്ല.17ൽ 17 ഉം എൽഡിഎഫ് നേടി. കേരള ചരിത്രത്തിൽത്തന്നെ ഇതൊരു റിക്കോർഡാണ്. ഇത് ഒരു റിക്കാർഡാണു. 2 ബ്ലോക്ക് ഡിവിഷനിലും 2 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും എൽഡിഎഫ് വൻ വിജയം നേടി.