Sunday, September 08, 2024
 
 

അപേക്ഷ ക്ഷണിച്ചു

22 July 2024 11:25 PM

കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NDFDC വായ്പ പദ്ധതി പ്രകാരം സ്വയം തൊഴിൽ ഭവന / വാഹന / വിദ്യാഭ്യാസ വായ്പകൾക്ക് കേരളത്തിലെ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 40 ശതമാനം ഭിന്നശേഷിത്വമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. കുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന വായ്പകൾക്ക് ജാമ്യം നിർബന്ധമാണ്. അപേക്ഷ ഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 9497281896.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration