Sunday, September 08, 2024
 
 

റിവർ മാനേജ്‌മെന്റ്‌ സെന്ററിൽ യങ്ങ് പ്രൊഫഷണലുകൾ

22 July 2024 06:55 PM

റവന്യു വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ (ILDM) സെന്ററിൽ പ്രവർത്തിക്കുന്ന റിവർ മാനേജ്‌മെന്റ്‌ സെന്ററിൽ ജിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരദമുള്ളവർക്ക് യങ്ങ് പ്രൊഫഷണൽ ആയി പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു. താമസം സൗജന്യമായിരിക്കും.


ജിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. നിലവിൽ ഒരു ഒഴിവാണുള്ളത്. ഓൺലൈനായി ബയോഡേറ്റ സഹിതം ജൂലൈ 31ന് മുമ്പ് അപേക്ഷിക്കാം. ആവശ്യമായ പ്രവൃത്തി പരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8129492545.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration