Sunday, September 08, 2024
 
 

അപേക്ഷ ക്ഷണിച്ചു

22 July 2024 05:15 PM

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), അലുമിനിയം ഫാബ്രിക്കേഷൻ, കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ്, ഓട്ടോകാഡ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഗാർമെന്റ്‌ മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, ടോട്ടൽ സ്റ്റേഷൻ, ബ്യൂട്ടീഷൻ, പ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സി.എൻ.സി മെഷീൻ എന്നീ  കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 8075289889, 9495830907.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration