Sunday, September 08, 2024
 
 

ബി.ഫാം കോഴ്സ് പ്രവേശന റാങ്ക് പ്രസിദ്ധീകരിച്ചു

22 July 2024 04:45 PM

2024 ലെ ബി.ഫാം കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക്, പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ കീം 2024 കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration