Sunday, September 08, 2024
 
 

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ക്ഷേമസ്ഥാപനങ്ങൾ

20 July 2024 05:35 PM

കേന്ദ്ര സർക്കാരിന്റെ SMILE പദ്ധതി പ്രകാരം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ക്ഷേമസ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന ഗരിമ ഗൃഹ് എന്ന പദ്ധതിയിലേക്ക് NGO/CBO യ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ പദ്ധതി പ്രകാരം NGO/CBO കൾ നേരിട്ട് https://grants-msje.gov.in എന്ന e-anudhaan പോർട്ടലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration