Tuesday, April 30, 2024
 
 
⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു
News

ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു

17 April 2024 06:10 PM

ചാലക്കുടി ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളായ 069 കൈപ്പമംഗലം, 072 ചാലക്കുടി, 073 കൊടുങ്ങലൂർ, 074 പെരുമ്പാവൂർ, 084 കുന്നത്തുനാട് എന്നിവയുടെ പോളിങ്ങിനു ശേഷമുളള ഇ.വി.എം, വി.വി പാറ്റ് മെഷിനുകൾ സൂക്ഷിക്കുന്നതിനുളള സട്രോങ് റൂമുകളുടെ ജനലുകളും വാതിലുകളും ഓപ്പണായ മറ്റ് ഭാഗങ്ങളും 8എം.എം കനമുളള പ്ലൈവുഡും പട്ടികകളും ഉപയോഗിച്ച് അടച്ച് ബലപ്പെടുത്തുന്നതിനും ഈ സട്രോങ് റൂമുകൾ വോട്ടേണ്ണലിനു ശേഷം പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിനുളള ക്വട്ടേഷനുകൾ ജി.എസ്.ടി, പാൻ നമ്പർ ഉളളവരിൽ നിന്നും ക്ഷണിച്ചു. എല്ലാ രീതിയിലുമുളള എല്ലാ നികുതികളും ഉൾപ്പെടെയാണ് സക്വയർഫീറ്റ് നിരക്കിൽ രേഖപ്പെടുത്തേണ്ടത്.


മുകളിൽ പരാമർശിച്ചിട്ടുളള രീതിയിൽ നിരക്കുകൾ രേഖപ്പെടത്തിയിട്ടുളള ക്വട്ടേഷനുകൾ ഏപ്രിൽ 18 ഉച്ചയ്ക്ക് 2 നകം ആലുവ താലൂക്കിൽ ഇലക്ഷൻ വിഭാഗത്തിൽ സൂക്ഷിച്ചിട്ടുളള ക്വട്ടേഷനുകൾ നിക്ഷേപ്പിക്കുന്നതിനുള്ള ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കേണ്ടതും, ലഭിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം വൈകിട്ട് 3 ന് സന്നഹിതരായിട്ടള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുളള ക്വട്ടേഷനുകൾ അംഗീകരിക്കുകയും ആ വ്യക്തിക്ക് / സ്ഥാപനത്തിന് ജോലികൾ നിർവ്വഹിക്കുന്നതിനുളള അനുമതി നൽകുന്നതുമായിരിക്കും. അനുമതി ലഭിക്കുന്ന വ്യക്തി/ സ്ഥാപനം പ്രസ്തുത ജോലികൾ ഏപ്രിൽ 22 നകം പൂർത്തികരിക്കേണ്ടതുമാണ്.


ക്വട്ടേഷനുകൾ സമർപ്പിക്കുന്ന വ്യക്തി/ സ്ഥാപനം നിരതദ്രവ്യമായി ആയിരം രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് തഹസിൽദാർ, ആലുവ എന്ന പേരിൽ ക്വട്ടേഷനുകളോടൊപ്പം ഉളളടക്കം ചെയ്യേണ്ടതാണ്. വ്യക്തി/ സ്ഥാപനം ഒന്നിലധികം നിരക്കുകളിൽ ക്വട്ടേഷനുകൾ സമർപ്പിക്കുകയാണെങ്കിൽ ഈ വ്യക്തി/ സ്ഥാപനത്തെ അയോഗ്യനാക്കി ക്വട്ടേഷൻ നടപടികൾ പൂർത്തീകരിക്കുന്നതാണ്. ജോലികൾ നിർവ്വഹിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന സ്ഥാപനം ഏപ്രിൽ 19 ന് ഉച്ചയ്ക്ക് 12 നകം തഹസിൽദാർ മുമ്പാകെ നേരിട്ട് സമ്മതപത്രം സമർപ്പിക്കേണ്ടതും അല്ലാത്തപക്ഷം തൊട്ട് മുകളിൽ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള വ്യക്തി/ സ്ഥാപനത്തിന് ജോലികൾ നിർവ്വഹിക്കുന്നതിനുള്ള അനുമതി നൽകുന്നതുമായിരിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration