Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

തദ്ദേശ  ഉപതിരഞ്ഞെടുപ്പ് ഫലം  പ്രഖ്യാപിച്ചു

14 December 2023 12:05 AM

സംസ്ഥാനത്ത് ഡിസംബർ 12ന് നടന്ന 33 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-17, എൽ.ഡി.എഫ്.-10, എൻ.ഡി.എ.-4, മറ്റുള്ളവർ-2 സീറ്റുകളിൽ വിജയിച്ചു.


പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നല്‍കണം.


ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ ചുവടെ.






























































































































































































































































ക്രമ നം.ജില്ലതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരുംനിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരുംസിറ്റിംഗ് സീറ്റ്ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിപാർട്ടി/

മുന്നണി
ഭൂരിപക്ഷം
1തിരുവനന്തപുരംജി 41 അരുവിക്കര


ഗ്രാമ പഞ്ചായത്ത്

9-മണമ്പൂർCPI(M)അർച്ചന സി.BJP173
2കൊല്ലംജി 03 തഴവാ


ഗ്രാമ പഞ്ചായത്ത്

18-കടത്തൂർ കിഴക്ക്INCഎം. മുകേഷ് (കണ്ണൻ)INC249
3കൊല്ലംജി 10 പോരുവഴി


ഗ്രാമ പഞ്ചായത്ത്

15-മയ്യത്തുംകരSDPIഷീബINC138
4കൊല്ലംജി 14 ഉമ്മന്നൂർ


ഗ്രാമ പഞ്ചായത്ത്

20-വിലങ്ങറBJPഹരിത അനിൽCPI69
5കൊല്ലംജി 56 കൊറ്റങ്കര


ഗ്രാമ പഞ്ചായത്ത്

08-വായനശാലCPI(M)ശ്യാം എസ്.CPI(M) 


 


67


 

6പത്തനംതിട്ടജി 24 മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത്12-കാഞ്ഞിരവേലിCPIഅശ്വതി പി. നായർCPI1
7പത്തനംതിട്ടജി 27 റാന്നി


ഗ്രാമ പഞ്ചായത്ത്

07-പുതുശ്ശേരിമല കിഴക്ക്BJPഅജിമോൻ പുതുശ്ശേരിമലCPI(M)251
8ആലപ്പുഴഎം 11 കായംകുളം മുനിസിപ്പാലിറ്റി32-ഫാക്ടറിBJPസന്തോഷ് കണിയാംപറമ്പിൽBJP187
9ആലപ്പുഴബി 38 ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്01-


തിരുവൻവണ്ടൂർ

BJPസുജന്യ ഗോപിBJP1452
10കോട്ടയംഎം 64 ഈരാറ്റുപേട്ട


മുനിസിപ്പാലിറ്റി

11- കുറ്റിമരം പറമ്പ്SDPIഅബ്ദുൽ ലത്തീഫ്SDPI44
11കോട്ടയംബി 52 കാഞ്ഞിരപ്പള്ളി


ബ്ലോക്ക് പഞ്ചായത്ത്

01-ആനക്കല്ല്KC(M)ഡാനി ജോസ് കുന്നത്ത്INC1115
12കോട്ടയംബി 52 കാഞ്ഞിരപ്പള്ളി


ബ്ലോക്ക് പഞ്ചായത്ത്

04-കൂട്ടിക്കൽCPIഅനു ഷിജു തൈക്കൂട്ടത്തിൽ (അനു ടീച്ചർ)INC265
13കോട്ടയംജി 23 വെളിയന്നൂർ  ഗ്രാമ പഞ്ചായത്ത്10-അരീക്കരKC(M)ബിന്ദു മാത്യുKC(M)19
14കോട്ടയംജി 40 തലനാട്


ഗ്രാമ പഞ്ചായത്ത്

04-മേലടുക്കംINCഷാജി കുന്നിൽCPI(M)30
15ഇടുക്കിജി.20 ഉടുമ്പൻചോല


ഗ്രാമ പഞ്ചായത്ത്

10-മാവടിCPI(M)അനുമോൾ ആന്റണിCPI(M)273
16ഇടുക്കിജി 45 കരിങ്കുന്നം ഗ്രാമ പഞ്ചായത്ത്07-നെടിയകാട്INCബീന കുര്യൻ (ബീന ബോബി)AAP4
17എറണാകുളംജി 50 വടവുകോട്-പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്10-വരിക്കോലിINCബിനിതINC88
18എറണാകുളംജി 70 രാമമംഗലം ഗ്രാമപഞ്ചായത്ത്13 -കോരങ്കടവ്INCആന്റോസ് പി. സ്കറിയINC100
19തൃശ്ശൂർജി 81 മാള


ഗ്രാമ പഞ്ചായത്ത്

14-കാവനാട്INDനിതINC567
20പാലക്കാട്ഡി 09 പാലക്കാട് ജില്ലാ പഞ്ചായത്ത്24-വാണിയംകുളംCPI(M)അബ്ദുൾ ഖാദർ സി.CPI(M)10207
21പാലക്കാട്എം.39 ഒറ്റപ്പാലം മുനിസിപ്പാലിറ്റി07-പാലാട്ട് റോഡ്BJPസഞ്ജുമോൻ പി.BJP192
22പാലക്കാട്ബി 103 മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്06-കണ്ണോട്INCപ്രത്യുഷ് കുമാർ ജി.INC1549
23പാലക്കാട്ജി 05 പട്ടിത്തറ


ഗ്രാമ പഞ്ചായത്ത്

14-തലക്കശ്ശേരിCPI(M)സി.പി. മുഹമ്മദ്INC142
24പാലക്കാട്ജി.06 തിരുമിറ്റക്കോട്


ഗ്രാമ പഞ്ചായത്ത്

11-പള്ളിപ്പാടംINCഎം.കെ. റഷീദ് തങ്ങൾINC

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration