Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

തദ്ദേശ  ഉപതിരഞ്ഞെടുപ്പ്   ഫലം

11 August 2023 11:25 PM

യു.ഡി.എഫ്- 8 ,എല്‍.ഡി.എഫ്- 7, എൻ.ഡി.എ– 1 , സ്വതന്ത്രൻ1 


സംസ്ഥാനത്ത് ഇന്നലെ (ആഗസ്റ്റ് 10) നടന്ന 17 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.എട്ടും എൽ.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ ഒന്നും വാർഡുകളിൽ വിജയിച്ചു.


യു.ഡി.എഫ്. കക്ഷി നില     –  8  –  (ഐ.എൻ.സി. (ഐ) 5,  ഐ.യു.എം.എൽ  3)


എൽ.ഡി.എഫ്. കക്ഷി നില  –  7 – (സി.പി.ഐ (എം) 6, സി.പി.ഐ. 1)


എൻ.ഡി.എ. കക്ഷി നില      –  1  –  (ബി ജെ പി  1)


സ്വതന്ത്രർ                      –  1


ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില യു.ഡി.എഫ് – ഒൻപത്, എൽ.ഡി.എഫ് – ഏഴ്, സ്വതന്ത്രൻ – ഒന്ന് എന്നിങ്ങനെയായിരുന്നു.


പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം.


ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥർക്ക് 30 ദിവസത്തിനകം നല്‍കണം. ഇതിനായി www.sec.kerala.gov.in സൈറ്റിൽ ഓൺലൈൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.




























































































































































































ക്രമ നം.ജില്ലതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരുംനിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരുംസിറ്റിംഗ് സീറ്റ്ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിപാർട്ടി/

മുന്നണി
ഭൂരി പക്ഷം
1കൊല്ലംജി 32 തെന്മല ഗ്രാമപഞ്ചായത്ത്05-ഒറ്റക്കൽINCഅനുപമCPI(M)34
2കൊല്ലംജി 69 ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്02-പുഞ്ചിരിച്ചിറCPI(M)എ.എസ് രഞ്ജിത്ത്BJP100
3ആലപ്പുഴജി 31 തലവടി ഗ്രാമപഞ്ചായത്ത്13-കോടമ്പനാടിINCഎൻ.പി.രാജൻCPI(M)197
4കോട്ടയംബി 43 വൈക്കം

ബ്ലോക്ക് പഞ്ചായത്ത്
03-മറവൻ തുരുത്ത്CPI(M)രേഷ്മ പ്രവീൺCPI(M)232
5എറണാകുളംജി 03 ഏഴിക്കര ഗ്രാമപഞ്ചായത്ത്03-വാടക്കുപുറംCPI(M)ടി. പി സോമൻINC62
6എറണാകുളംജി 04 വടക്കേക്കര ഗ്രാമപഞ്ചായത്ത്11-മുറവൻ തുരുത്ത്INCനിഖിത ജോബിINC228
7എറണാകുളംജി 10 മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്04-കോക്കുന്ന്Independentസിനി മാത്തച്ചൻINC268
8എറണാകുളംജി 37 പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്10-പഞ്ചായത്ത് വാർഡ്CPI(M)ദീപ്തി പ്രൈജുINC72
9തൃശ്ശൂർജി 27 മാടക്കത്തറ ഗ്രാമപഞ്ചായത്ത്15.താണിക്കുടംCPIമിഥുൻ തീയ്യത്തുപറമ്പിൽCPI174
10പാലക്കാട്ജി 31 പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത്07-താനിക്കുന്ന്INCപി.മനോജ്CPI(M)303
11മലപ്പുറംബി.111 പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത്02.ചെമ്മാണിയോട്IUMLമുൻഷീർ.യൂIUML2864
12മലപ്പുറംജി 05 ചുങ്കത്തറ ഗ്രാമപഞ്ചായത്ത്14-കളക്കുന്ന്IUMLകെ.പി.മൈമൂനIndependent109
13മലപ്പുറംജി 25 തുവ്വൂർ ഗ്രാമപഞ്ചായത്ത്11-അക്കരപ്പുറംIUMLഅയ്യപ്പൻIUML440
14മലപ്പുറംജി 53 പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്16-കട്ടിലശ്ശേരിINCഅസീസ് ചക്കച്ചൻINC6
15കോഴിക്കോട്ജി 13 വേളം  ഗ്രാമപഞ്ചായത്ത്17-പാലോടിക്കുന്ന്INCഇ.പി.സലീംIUML42
16കണ്ണൂർജി 41 മുണ്ടേരി ഗ്രാമപഞ്ചായത്ത്10.താറ്റിയോട്CPI(M)റീഷ്മ.ബി.പിCPI(M)393
17കണ്ണൂർജി 50 ധർമ്മടം

ഗ്രാമപഞ്ചായത്ത്
11-പരീക്കടവ്CPI(M)ബി.ഗീതമ്മCPI(M)

 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration