Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

തദ്ദേശ  ഉപതിരഞ്ഞെടുപ്പ്   ഫലം

31 May 2023 02:40 PM

എല്‍.ഡി.എഫ്-7, യു.ഡി.എഫ്-7, എൻ.ഡി.എ-1, സ്വതന്ത്രൻ4 


സംസ്ഥാനത്ത് ഇന്നലെ (മേയ് 30) നടന്ന 19 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. ഏഴും യു.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു.


എൽ.ഡി.എഫ്. കക്ഷി നില  –  7 – (സി.പി.ഐ (എം) 6, സി.പി.ഐ. 1)


യു.ഡി.എഫ്. കക്ഷി നില     –  7 –  (ഐ.എൻ.സി. (ഐ) 6,  ഐ.യു.എം.എൽ  1)


എൻ.ഡി.എ. കക്ഷി നില      –  1  –  (ബി.ജെ.പി  1)


സ്വതന്ത്രർ                      –  4


ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില – എൽ.ഡി.എഫ് എട്ട്,  യു.ഡി.എഫ് ഏഴ്, എൻ.ഡി.എ രണ്ട്,  ജനപക്ഷം (സെക്കുലർ) ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു.


പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം.


ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥർക്ക് 30 ദിവസത്തിനകം നല്‍കണം. ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും മുനിസിപ്പാലിറ്റി കോർപ്പറേഷൻ സ്ഥാനാർത്ഥികൾ ജില്ലാ കളക്ടർക്കുമാണ് ചെലവ് കണക്ക് സമർപ്പിക്കേണ്ടത്.  ഇതിനായി www.sec.kerala.gov.in സൈറ്റിൽ ഓൺലൈൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.










































































































































































ക്രമ നം.ജില്ലതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരുംനിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരുംസിറ്റിംഗ് സീറ്റ്ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിപാർട്ടി/

മുന്നണി
ഭൂരി പക്ഷം
1തിരുവനന്തപുരംസി 01  തിരുവനന്തപുരം  മുനിസിപ്പൽ കോർപ്പറേഷൻ18-മുട്ടടCPI(M)അജിത് രവീന്ദ്രൻCPI(M)203
2തിരുവനന്തപുരംജി 56 പഴയകുന്നുമ്മേൽ  ഗ്രാമ പഞ്ചായത്ത്10- കാനാറINCഅപര്‍ണ ടീച്ചർINC12
3കൊല്ലംജി 29 അഞ്ചൽ ഗ്രാമപഞ്ചായത്ത്14-തഴമേൽBJPജി.സോമരാജൻCPI264
4പത്തനംതിട്ടജി 38 മൈലപ്ര


ഗ്രാമ പഞ്ചായത്ത്

05-പഞ്ചായത്ത് വാർഡ്CPI(M)ജെസി വര്‍ഗീസ്INC76
5ആലപ്പുഴഎം 15 ചേർത്തല മുനിസിപ്പൽ കൗൺസിൽ11-മുനിസിപ്പൽ ഓഫീസ്Independentഎ. അജിIndependent310
6കോട്ടയംഎം 17  കോട്ടയം   മുനിസിപ്പൽ കൗൺസിൽ38-പുത്തൻതോട്INCസൂസൻ കെ സേവ്യർINC75
7കോട്ടയംജി 62 മണിമല

ഗ്രാമ പഞ്ചായത്ത്
06-മുക്കടCPI(M)സുജാ ബാബുCPI(M)127
8കോട്ടയംജി 36 പൂഞ്ഞാർ

ഗ്രാമ പഞ്ചായത്ത്
01-പെരുന്നിലംJanpaksham Secularബിന്ദു അശോകൻCPI(M)12
9എറണാകുളംജി 55 നെല്ലിക്കുഴി

ഗ്രാമ പഞ്ചായത്ത്
06-തുളുശ്ശേരിക്കവലBJPഅരുണ്‍ സി ഗോവിന്ദൻCPI(M)99
10പാലക്കാട്ജി 54 പെരിങ്ങോട്ടുകുറിശ്ശി

ഗ്രാമ പഞ്ചായത്ത്
08-ബമ്മണ്ണൂർINCഭാനുരേഖ.ആർIndependent417
11പാലക്കാട്ജി 66 മുതലമട

ഗ്രാമ പഞ്ചായത്ത്
17-പറയമ്പള്ളംCPI(M)മണികണ്ഠൻ.ബിIndependent124
12പാലക്കാട്ജി 19 ലെക്കിടി പേരൂർ

ഗ്രാമ പഞ്ചായത്ത്
10-അകലൂർ ഈസ്റ്റ്CPI(M)

Independent
മണികണ്ഠൻ മാസ്റ്റർIndependent237
13പാലക്കാട്ജി 36.കാഞ്ഞിരപ്പുഴ

ഗ്രാമ പഞ്ചായത്ത്
03-കല്ലമലCPIശോഭനBJP92
14പാലക്കാട്ജി.33 കരിമ്പ

ഗ്രാമ പഞ്ചായത്ത്
01-കപ്പടംINC നീതു സുരാജ് INC189
15കോഴിക്കോട്ജി 45 ചെങ്ങോട്ടുകാവ്

ഗ്രാമ പഞ്ചായത്ത്
07-ചേലിയ ടൗൺ INCഅബ്ദുള്‍ ഷുക്കൂർ INC112
16കോഴിക്കോട്ജി 58 പുതുപ്പാടി

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration