Sunday, September 08, 2024
 
 

മുളവട്ടം – ചീളിയാട് റോഡ് ഉദ്ഘാടനം ചെയ്തു

28 March 2023 04:15 PM

കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ മുളവട്ടം – ചീളിയാട് റോഡ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അന്നമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അനിൽകുമാർ പരപ്പുമ്മൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി സജി, മെമ്പർമാരായ വി.കെ സുരേന്ദ്രൻ, പി.കെ.പുരുഷോത്തമൻ ,ശോഭ കൊരവിൽ, എ.ആർ.വിജയൻ, എ കെ രാജൻ, അല്ലീ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration