Tuesday, April 30, 2024
 
 
⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല
News

ജില്ലയിലെ താലൂക്കുകളില്‍ സഞ്ചരിക്കുന്ന വില്‍പനശാലകളുടെ പ്രവര്‍ത്തനം തുടങ്ങി

04 December 2021 06:40 PM

ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പാലക്കാട് താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ചിറ്റൂര്‍ താലൂക്ക്തല ഉദ്ഘാടനം അണിക്കോട് ജംഗ്ഷനില്‍ കെ ബാബു എം.എല്‍.എയും ആലത്തൂര്‍ താലൂക്ക്തല ഉദ്ഘാടനം വടക്കഞ്ചേരി സൂപ്പര്‍ മാര്‍ക്കിന് സമീപം പി.പി സുമോദ് എം.എല്‍.എയും ഫ്‌ളാഗ് ഓഫ് ചെയ്തു. ഒറ്റപ്പാലത്ത് ലക്കിടി- പേരൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കെ.പ്രേംകുമാര്‍ എം.എല്‍.എയും പട്ടാമ്പിയില്‍ രാവിലെ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ പാറപ്പുറം സെന്ററില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയും മണ്ണാര്‍ക്കാട് താലൂക്ക്തല ഉദ്ഘാടനം ആര്യമ്പാവ് ജങ്ഷനില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു.


\"\"


ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനയ്ക്ക് നിയന്ത്രണം വരുത്തുന്നതിനും ഉപഭോക്താകള്‍ക്ക് നിത്യോപയോഗ അവശ്യവസ്തുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനും സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനത്തിനൊപ്പം മൊബൈല്‍ മാവേലി സ്റ്റോറുകള്‍ കൂടി താല്‍ക്കാലികമായി ക്രമീകരിച്ച് എല്ലാ താലൂക്കുകളിലും എത്തിച്ചേരുന്ന വിധത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സഞ്ചരിക്കുന്ന വില്‍പനശാല ഒരുക്കിയിരിക്കുന്നത്. സബ്‌സിഡി വസ്തുക്കള്‍ക്കൊപ്പം ശബരി ഉല്‍പ്പന്നങ്ങളും ലഭിക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈയില്‍ കരുതണം.


സഞ്ചരിക്കുന്ന വില്‍പനശാല നാളെ (ഡിസംബര്‍ അഞ്ച്) വിവിധ താലൂക്കുകളിലെത്തുന്ന സമയം, സെല്ലിങ് പോയിന്റ്കള്‍ എന്നിവ യഥാക്രമം


ഒറ്റപ്പാലം താലൂക്ക്


രാവിലെ എട്ട്- കടമ്പൂര്‍

രാവിലെ 11 – മംഗലാംകുന്ന്

ഉച്ചയ്ക്ക് ഒന്ന് – കരുമാനംകുറിശ്ശി

വൈകീട്ട് മൂന്ന്- പൊമ്പ്ര

വൈകീട്ട് അഞ്ച്-മണ്ണമ്പെറ്റ


\"\"


പട്ടാമ്പി താലൂക്ക്


രാവിലെ എട്ട്- യാരം

രാവിലെ 10 – പാലത്തറഗേറ്റ്

ഉച്ചയ്ക്ക് ഒന്ന്- തണ്ണീര്‍കോഡ്

വൈകീട്ട് 3.30 – കൂട്ടുപാത

വൈകീട്ട് 5.30- ചെമ്പ്ര


\"\"


മണ്ണാര്‍ക്കാട് താലൂക്ക്


രാവിലെ എട്ട് -മൂന്നേക്കര്

ഉച്ചയ്ക്ക് 10 -മുതുകുറിശ്ശി

ഉച്ചയ്ക്ക് 12 -കാഞ്ഞിരപ്പുഴ

ഉച്ചയ്ക്ക് രണ്ട് -പാലക്കയം

വൈകിട്ട് നാല് -ചിറക്കല്‍പ്പടി


\"\"


പാലക്കാട് താലൂക്ക്


രാവിലെ എട്ട്- ധോണി

ഉച്ചയ്ക്ക് 12 -റെയില്‍വേ കോളനി

വൈകീട്ട് മൂന്ന്- കമ്പ വള്ളിക്കോട്

വൈകിട്ട് അഞ്ച്- കിണാവല്ലൂര്‍

വൈകിട്ട് ആറ് -മങ്കര


\"\"


ചിറ്റൂര്‍ താലൂക്ക്


രാവിലെ എട്ട്- ചിറ്റൂര്‍ സിവില്‍ സ്റ്റേഷന്‍

രാവിലെ 11 വാള്‍വെച്ചപാറ

ഉച്ചയ്ക്ക് ഒന്ന്- കൊരിയാര്‍ ചള്ള.

വൈകിട്ട് മൂന്ന്- കമ്പാലത്തറ

വൈകിട്ട് അഞ്ച്- മീനാക്ഷിപുരം


\"\"


ആലത്തൂര്‍ താലൂക്ക്


രാവിലെ എട്ട്- മംഗലം ഡാം

രാവിലെ 10.45 -പുത്തന്‍ കുളമ്പ്

ഉച്ചയ്ക്ക് 12.30- വേളാമ്പുഴ

ഉച്ചയ്ക്ക് രണ്ട്- പാണ്ടാംക്കോട്

വൈകീട്ട് 3.30 -തെക്കുംകല്ല

വൈകിട്ട് 5.30 -കൊന്നക്കാല്‍ക്കടവ്


 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration