Wednesday, December 01, 2021
 
 
⦿ വാക്-ഇന്‍-ഇന്റര്‍വ്യു ⦿ സീറ്റൊഴിവ് ⦿ കമ്പ്യൂട്ടര്‍ കോഴ്‌സ് ⦿ ഇന്റര്‍വ്യു ⦿ ഫിസിയോ തെറാപ്പിസ്റ്റ് കരാർ നിയമനം ⦿ ശില്‍പ്പശാല നടത്തി ⦿ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ നിയമനം ⦿ ഊരംപുള്ളി കാവ്-എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി ⦿ മരം ലേലം ⦿ സൗജന്യ ടൂള്‍ കിറ്റുകള്‍ ⦿ ഇ-ശ്രം രജിസ്‌ട്രേഷന്‍ ⦿ കോഷന്‍ ഡെപ്പോസിറ്റ് ⦿ സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ⦿ എയ്ഡ്സ് ദിനാചരണം: മലപ്പുറത്ത് വിപുലമായ പരിപാടികള്‍ ⦿ സേവനം വീട്ടുപടിക്കല്‍; സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ⦿ അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു മന്ത്രി  ⦿ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ ⦿ റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ് ⦿ സീറ്റൊഴിവ് ⦿ അളവുതൂക്ക സംബന്ധമായ പരാതികള്‍ നല്‍കാം ⦿ ആലപ്പുഴയില്‍ 150 പേര്‍ക്ക് കോവിഡ് ⦿ ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം ⦿ കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ് ⦿ വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ ⦿ ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു ⦿ ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ ⦿ വനിത പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ⦿ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ജയം ⦿ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370 ⦿ 'ജവാദ്' ചുഴലിക്കാറ്റ്: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ⦿ കാർഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും- കൃഷിമന്ത്രി ⦿ ഓപ്പറേഷന്‍ വിബ്രിയോ- 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു ⦿ ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണം: കളക്ടര്‍ ⦿ കോഴിക്കോട് 95.19% പേർ ഒന്നാം ഡോസ് വാക്സിൻ പൂർത്തിയാക്കി ⦿ ലോക ഏയ്ഡ്‌സ് ദിനാചരണം: കാസർഗോഡ് വിപുലമായ പരിപാടികള്‍
News

പാലക്കാട് 364 പേര്‍ക്ക് കോവിഡ്

28 October 2021 06:15 PM

358 പേർ‍ക്ക് രോഗമുക്തി


പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 28) 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 222 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 139 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 358 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.


ആകെ 4585 പരിശോധന നടത്തിയതിലാണ് 364 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.93 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.


ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ


പാലക്കാട് നഗരസഭ സ്വദേശികൾ 63 പേർ


ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 19പേർ


ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 14 പേർ


തൃത്താല സ്വദേശികൾ 13 പേർ


ആനക്കര, മങ്കര, ഷൊർണൂർ സ്വദേശികൾ പത്ത് പേർ വീതം


അമ്പലപ്പാറ, നാഗലശ്ശേരി, പല്ലശ്ശന സ്വദേശികൾ എട്ട് പേർ വീതം


കുലുക്കല്ലൂർ, മേലാർകോട് സ്വദേശികൾ ഏഴ് പേർ വീതം


കാവശ്ശേരി, കോങ്ങാട്, പട്ടിത്തറ, വടവന്നൂർ സ്വദേശികൾ ആറ് പേർ വീതം


ആലത്തൂർ, എലപ്പുള്ളി, കണ്ണമ്പ്ര, കരിമ്പ, കൊടുമ്പ്, പിരായിരി സ്വദേശികൾ അഞ്ചു പേർ വിതം


എരിമയൂർ, കപ്പൂർ, കാരാക്കുറുശ്ശി, കൊല്ലങ്കോട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, നെന്മാറ, പൊൽപ്പുള്ളി പുതുശ്ശേരി സ്വദേശികൾ നാല് പേർ വീതം


അഗളി, അകത്തേത്തറ, മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, കണ്ണാടി, കരിമ്പുഴ, കിഴക്കഞ്ചേരി, കുമരംപുത്തൂർ, ലക്കിടി-പേരൂർ, മുതുതല, നെല്ലായ, പെരുമാട്ടി, പുതുപ്പരിയാരം, തച്ചമ്പാറ, വടകരപ്പതി, വാണിയംകുളം സ്വദേശികൾ മൂന്നു പേർ വീതം


അയിലൂർ, കടമ്പഴിപ്പുറം, കോട്ടോപ്പാടം, കുഴൽമന്ദം, മണ്ണൂർ, മാത്തൂർ, മുണ്ടൂർ, മുതലമട, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, നല്ലേപ്പിളളി, തരൂർ, തെങ്കര, തിരുവേഗപ്പുറ, തേങ്കുറിശ്ശി, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ രണ്ടു പേർ വീതം


അനങ്ങനടി, ചളവറ, ചാലിശ്ശേരി, കേരളശ്ശേരി, കൊടുവായൂർ, കോട്ടായി, മരുതറോഡ്, പറളി, പരുതൂർ, പട്ടാമ്പി, പുതൂർ, തച്ചനാട്ടുകര, തിരുമിറ്റക്കോട്, വടക്കഞ്ചേരി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം


ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3484 ആയി.


ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്

ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 14 പേർ വീതം എറണാകുളം, ആലപ്പുഴ ജില്ലകളിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 75 പേർ തൃശ്ശൂർ ജില്ലയിലും 88 പേർ കോഴിക്കോട്

ജില്ലയിലും 257 പേർ മലപ്പുറം ജില്ലയിലും

ചികിത്സയിലുണ്ട്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration