ആസ്പയർ സ്കോളർഷിപ്പ്
കേരളസർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന ആസ്പയർ സ്കോളർഷിപ്പിന് സർക്കാർ/ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥികളിൽ നിന്ന്
ഒക്ടോബർ 25 മുതൽ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും.
വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.dcescholarship.kerala.gov.