Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

വനിതാ ശിശു വികസന വകുപ്പിന്റെ ധനസഹായ പദ്ധതികള്‍: സെപ്ടംബര്‍ 15 വരെ അപേക്ഷിക്കാം

19 August 2021 01:45 AM


വിധവകള്ക്ക് സ്വയം തൊഴില് ചെയ്യുന്നതിന് ‘സഹായഹസ്തം’ പദ്ധതി




സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 55 വയസ്സിന് താഴെയുള്ള വിധവകള്ക്ക് സ്വയം തൊഴിലിന് 30000 രൂപ ധനസഹായം നല്കുന്ന ‘സഹായ ഹസ്തം ‘ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഗുണഭോക്താവിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് താഴെയാവണം. ബി.പി.എല് / മുന്ഗണന വിഭാഗക്കാര്ക്ക് മുന്ഗണന ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വഴിയോ മറ്റ് സര്ക്കാര് തലത്തിലോ സ്വയം തൊഴിലിനായി ധനസഹായം ലഭിച്ചിട്ടുള്ളവര് അപേക്ഷിക്കാന് അര്ഹരല്ല. സംരംഭത്തിന്റെ വിശദവിവരങ്ങള് ബഡ്ജറ്റ് സഹിതം അപേക്ഷയോടൊപ്പം സമര്പ്പിക്കണം.




അശരണരായ വിധവകള്ക്ക് അഭയം നല്കുന്നവര്ക്ക് 1000 രൂപ ധനസഹായം




50 വയസ്സിന് മുകളില് പ്രായമുള്ള അശരണരായ വിധവകള്ക്ക് അഭയവും സംരക്ഷണവും നല്കുന്നവര്ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്നതിന് അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം. സ്വന്തമായി താമസിക്കുന്നതിന് സൗകര്യമില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില് കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവര്ക്കാണ് സഹായം ലഭിക്കുക. വിധവകളുടെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കവിയാനോ സര്വീസ് പെന്ഷന്/ കുടുംബപെന്ഷന് കൈപ്പറ്റുന്നവരും ആകരുത്. വിധവകള്ക്ക് പ്രായപൂര്ത്തിയായ മക്കള് ഉണ്ടാവരുത്.




ഗൃഹനാഥയുടെ മക്കള്ക്ക് വിദ്യാഭ്യാസ ധനസഹായം




വനിത ഗൃഹനാഥരുടെ മക്കള്ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. ബി.പി.എല് വിഭാഗക്കാരായ വിവാഹ മോചിതരായ വനിതകള്, ഭര്ത്താവ് ഉപേക്ഷിച്ചവര്, ഭര്ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത് / പക്ഷാഘാതം കാരണം ജോലി ചെയ്ത് കുടുംബം സംരക്ഷിക്കാന് കഴിയാത്തവര്, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവരുടെ മക്കള്, എ.ആര്.ടി. തെറാപ്പി ചികിത്സയ്ക്ക് വിധേയരാവുന്ന എച്ച്.ഐ.വി ബാധിതരുടെ കുട്ടികള് എന്നിവര്ക്ക് അപേക്ഷിക്കാം. ഒന്നു മുതല് അഞ്ചു വരെ ക്ലാസുകളില് ഉള്ളവര്ക്ക് 3000 രൂപയും ആറു മുതല് 10 വരെ ക്ലാസുകളില് ഉള്ളവര്ക്ക് 5000 രൂപയും പ്ലസ് വണ്, പ്ലസ് ടു, ഐടിഐ വിദ്യാര്ഥികള്ക്ക് 7500 രൂപയും ബിരുദം മുതല് ഉയര്ന്ന ക്ലാസ്സുകളില് ഉള്ളവര്ക്ക് 10,000 രൂപയും പ്രതിവര്ഷം ലഭിക്കും. പരമാവധി രണ്ട് കുട്ടികള്ക്ക് മാത്രമേ ധനസഹായം ലഭിക്കൂ.




വിധവകളുടെ മക്കള്ക്ക് ധനസഹായത്തിന് ‘പടവുകള്‘ പദ്ധതി




സര്ക്കാര് – എയ്ഡഡ് സ്ഥാപനങ്ങളില് വിവിധ പ്രൊഫഷണല് കോഴ്സ് ചെയ്യുന്ന വിധവകളുടെ കുട്ടികള്ക്ക് ട്യൂഷന്– ഹോസ്റ്റല്– മെസ്സ് ഫീസ് ഉള്പ്പെടെയുള്ളവയ്ക്ക് ധനസഹായം ലഭിക്കുന്നതിന് പടവുകള് ഉന്നത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷിക്കാം.



വിധവകള്, വിവാഹ മോചിതര്ക്ക് പുനര്വിവാഹത്തിനായി ‘മംഗല്യ’ പദ്ധതി



ബി.പി.എല് / മുന്ഗണന വിഭാഗത്തില്പ്പെട്ട 50 വയസിന് താഴെയുള്ള വിധവകള്ക്കും വിവാഹ മോചിതര്ക്കും പുനര് വിവാഹത്തിന് 25000 രൂപ ധനസഹായം ലഭിക്കുന്നതിനായി മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പുനര് വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ നല്കണം.




അപേക്ഷ www.schemes.wcd.kerala.gov.in ല് സമര്പ്പിക്കാം




മുകളില് പറഞ്ഞ പദ്ധതികളിലേക്ക് സെപ്റ്റംബര് 15 നകം www.schemes.wcd.kerala.gov.in ല് അപേക്ഷ സമര്പ്പിക്കണം. അപേക്ഷയോടൊപ്പം സമര്പ്പിക്കേണ്ട രേഖകള് സംബന്ധിച്ച വിവരങ്ങള് സൈറ്റില് ലഭ്യമാണ്. കൂടുതല് വിവരങ്ങള്ക്ക് അടുത്തുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration