Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

സ്‌കില്‍ കരിയര്‍ കൗണ്‍സിലിംഗിന് വയനാട് ജില്ലയില്‍ തുടക്കമായി

15 July 2021 08:00 PM

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ആഭിമുഖ്യത്തില് അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് പ്ലസ് ടു, ബിരുദം, ബിരുദാന്തര ബിരുദം കഴിഞ്ഞവര്ക്കായി സ്‌കില് കരിയര് കൗണ്സിലിംഗിന് വയനാട് ജില്ലയില് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടര് അശ്വതി ശ്രീനിവാസ് നിര്വഹിച്ചു. സ്‌കില് കരിയര് കൗണ്സിലിംഗുകള് തൊഴില്പരമായി മാത്രമല്ല വ്യക്തിത്വ വികസനത്തിനും ഉപകാരപ്രദമായി മാറുമെന്ന് അസിസ്റ്റന്റ് കലക്ടര് പറഞ്ഞു. യുവാക്കള്ക്ക് തൊഴില്തലങ്ങള് തിരഞ്ഞെടുക്കാനുള്ള സാധ്യത നിലവിലുണ്ട്. മെച്ചപ്പെട്ട തിരഞ്ഞെടുക്കല് ജീവിതത്തില് വലിയ മാറ്റങ്ങള് കൊണ്ടുവരുമെന്നും അസിസ്റ്റന്റ് കലക്ടര് അഭിപ്രായപ്പെട്ടു.
 

നിലവില് 80 പേരാണ് സ്‌കില് കരിയര് കൗണ്സിലിംഗിന് പേര് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ജൂലൈ 29 വരെ രണ്ടാഴ്ച നീളുന്ന സ്‌കില് കരിയര് കൗണ്സിലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി പ്ലസ് ടു, ബി എ, ബികോം, ബിബിഎ, ബി.എസ്.സി, ബിടെക്, എംടെക്, എം.എസ്.സി, എംകോം, എംബിഎ, എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ് തുടങ്ങിയ കോഴ്സുകള് കഴിഞ്ഞവര്ക്കുള്ള സ്‌കില് കോഴ്സുകള് പരിചയപ്പെടുത്തുകയും അവയുടെ സാധ്യതകള് വിശദീകരിക്കുകയും ഇത്തരത്തിലുള്ള കോഴ്സുകളില് ചേരാനുള്ള രീതികള് വിശദീകരിച്ച് കൊടുക്കുകയും ചെയ്യും. രജിസ്റ്റര് ചെയ്ത യുവാക്കളെ ഭാഗമാക്കി അവര് തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരെ ഉള്ക്കൊള്ളിച്ചുള്ള വെബിനാര് സീരീസുകള് നല്കും. ഓണ്ലൈനായി നടന്ന ഉദ്ഘാടന പരിപാടിയില് അസാപ് ജില്ലാ പ്രോഗാം മാനേജര് എസ്. ശ്രീരഞ്ജ്, അസാപ് ട്രെയിനിങ് ഹെഡ് ടി.വി ഫ്രാന്സിസ് എന്നിവര് സംസാരിച്ചു.

 

 സ്‌കില് കരിയര് കൗണ്സിലിംഗില് പങ്കെടുക്കാന് താല്പര്യമുള്ളവര് https://forms.gle/KCLLQFrwm8PoSX4o9 ലിങ്കില് നിര്ബന്ധമായും രജിസ്റ്റര് ചെയ്യണം. ഓണ്ലൈനായും ടെലിഫോണിലൂടെയും ലക്കിടിയിലുള്ള അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില് പാര്ക്കില് സന്ദര്ശിച്ചും കൗണ്സിലിംഗില് പങ്കെടുക്കാം. ഫോണ് – 9995031619/ 9495999697/ 8089736215 / 7012966628

 

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration