Saturday, September 28, 2024
 
 

നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു: പുതിയ തീയതി ഉടൻ

22 June 2024 10:37 PM

നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പരീക്ഷാനടത്തിപ്പിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് പരീക്ഷമാറ്റിവച്ചത്‌. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  

നീറ്റ്‌, നെറ്റ്‌ ചോദ്യപേപ്പർ കുംഭകോണം വൻ നാണക്കേടായതോടെ എൻടിഎ ഡയറക്‌ടർ ജനറൽ സുബോധ്‌കുമാർ സിങ്ങിനെ നീക്കി പകരം പ്രദീപ്‌സിങ്‌ ഖരോലയ്‌ക്ക്‌ ചുമതല നൽകിയിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration