Saturday, September 28, 2024
 
 

ബി.ടെക് സ്പോട്ട് അഡ്മിഷൻ

27 September 2024 11:00 PM

മൂന്നാർ എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക് കോഴ്സിലെ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ ഒഴിവുള്ള മെറിറ്റ്/ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സെപ്റ്റംബർ 30ന് സ്പോട്ട് അഡ്മിഷൻ നടത്തും. കീം എൻട്രൻസ് യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. വിദ്യാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cemunnar.ac.in, 9447570122, 9447578465.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration