മുതലമട ഗ്രാമപഞ്ചായത്തിലെ വാർഡ് 17- പറയമ്പള്ളം യുഡിഎഫ് സ്വതന്ത്രൻ ജയിച്ചു
മുതലമട പറയമ്പള്ളം ഉപതെരഞ്ഞെടുപ്പിൽ 124 വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ബി മണികണ്ഠൻ വിജയിച്ചു. എൽഡിഎഫ് സിറ്റിംഗ് വാർഡ് ആയിരുന്നു.
UDF IND : മണികണ്ഠന്. ബി : 723
LDF : എ.മുഹമ്മദ് മൂസ്സ : 599
BJP : ഹരിദാസ്.പി : 69