പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് അഞ്ചാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു
പത്തനംതിട്ടയിലെ മൈലപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡിൽ യുഡിഎഫിലെ ജെസി വർഗീസ് വിജയിച്ചു.
മുന്‍ അംഗം സിപിഐ എമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. എൽഡിഎഫിലെ ഷെറിന്. ബി.ജോസഫാണ് പരാജയപ്പെട്ടത്.
UDF : ജെസി വര്‍ഗീസ് : 230
LDF : ഷെറിന് ബി ജോസഫ് : 154
BJP : റിൻസി രാജു : 146