ഇലക്ട്രിക്കായി ഇതിഹാസ താരം തിരിച്ചു വരുന്നു; ടാറ്റ സിയറ ഇവി അവതരിപ്പിച്ചു
യുവാക്കളുടെ ഹരമായിരുന്ന ടാറ്റ സിയേറ തിരിത്തുന്നു. ഇന്ത്യയിൽ വികസിപ്പിച്ച് നിർമിച്ച ആദ്യ എസ്‍യുവിയായ സിയേറയുടെ ഇ വി പതിപ്പ് ഓട്ടോ എക്സ്പോയിൽ പുറത്തിറക്കി.