എം ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
ഗായകന് എം.ജി.ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം കെട്ടിടം പണിതതുമായി ബന്ധപ്പെട്ട കേസ്സിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്.