പഴയകുന്നുമേൽ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു
പഴയകുന്നുമേൽ ഗ്രാമപഞ്ചായത്ത് മഞ്ഞപ്പാറ വാർഡ് 12ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. കഴിഞ്ഞ 40 വർഷമായി എൽഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന വാർഡാണ് യുഡിഎഫ് സ്ഥാനാർത്ഥി എം.ജെ ശൈലജ 45 വോട്ടിന് വിജയിച്ചത്.
ആകെ : 1072 വോട്ട് പോൾ ചെയ്തു.
കോൺഗ്രസ്: 449
CPM : 404
BJP : 219