പുതിയ 3 മോഡലുകളെ അവതരിപ്പിച്ച് നിസ്സാൻ | Video
ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ ഇന്ത്യ തങ്ങളുടെ മൂന്ന് ആഗോള എസ്യുവികൾ പ്രദർശിപ്പിച്ചു. ഈ മോഡൽ ലൈനപ്പിൽ നിസാൻ എക്സ്-ട്രെയിൽ, നിസാൻ കാഷ്കായ്, നിസാൻ ജൂക്ക് എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
ഭാവിയിലെ സാധ്യതകൾക്കായി ഇന്ത്യയിൽ എക്സ്-ട്രെയിൽ, കാഷ്കായ് എസ്യുവികൾ പരീക്ഷിക്കാൻ തുടങ്ങിയതായും കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യൻ വിപണിയിൽ നിസാന്റെ അടുത്ത ഘട്ടത്തിനായുള്ള വിപുലമായ പഠനത്തിന്റെ ഭാഗമായാണ് ഈ വാഹനങ്ങളുടെ വരവ്. പരീക്ഷണം പൂർത്തിയായിക്കഴിഞ്ഞാൽ, നിസാൻ എക്സ്-ട്രെയിൽ വിൽപ്പനയ്ക്കെത്തുന്ന ബ്രാൻഡിന്റെ ആദ്യത്തെ ആഗോള വിപണി ആയിരിക്കും ഇന്ത്യ. പിന്നാലെ മറ്റ് മോഡലുകളും എത്തും.