ഇടമലക്കുടിയിൽ ബിജെപിക്ക് ഒരു വോട്ടിന്റെ ജയം
ഇടമലക്കുടി ഗ്രാമ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശിന്താമണി കാമരാജ് ഒരു വോട്ടിന് ജയിച്ചു. ശ്രീദേവി രാജമുത്തു (സിപിഐ എം) വാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിലെ ചന്ദ്ര പരമശിവൻ മൂന്നാം സ്ഥാനത്താണ്.
BJP -39
LDF - 38
UDF - 15
ആകെ വോട്ട്:132. പോൾ ചെയ്തത്:92
സി പി ഐ (എം) അംഗം ഉത്തമ്മാള്‍ ചിന്നസ്വാമി അന്തരിച്ചതിനെ തുടര്‍ന്നാണ് മത്സരം വേണ്ടി വന്നത്. കഴിഞ്ഞ തവണ ഭൂരിപക്ഷം 18 വോട്ടായിരുന്നു.