ഷവോമിയുടെ RedmiNote 11T 5G ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍
ഷവോമിയുടെ റെഡ്മി നോട്ട് 11 സ്മാര്‍ട്ട് ഫോണുകള്‍ ഈ മാസ്സം ആദ്യം ആയിരുന്നു ചൈന വിപണിയില്‍ പുറത്തിറങ്ങിയിരുന്നത് .മികച്ച ഫീച്ചറുകളോടെയായിരുന്നു ഈ സ്മാര്‍ട്ട് ഫോണുകള്‍ എത്തിയത് .എന്നാല്‍ ഇപ്പോള്‍ ഇതാ ഷവോമിയുടെ നോട്ട് 11 സീരിസില്‍ നിന്നും മറ്റൊരു പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു .RedmiNote11T5G എന്ന സ്മാര്‍ട്ട് ഫോണുകളാണ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 11 ഫോണുകള്‍ക്ക് സമാനമായ ഫീച്ചറുകള്‍ തന്നെ പ്രതീക്ഷിക്കാം .ഇപ്പോള്‍ ഷവോമിയുടെ റെഡ്മി നോട്ട് 10T എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുന്നുണ്ട് .
ഡിസ്പ്ലേ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ 6.6 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകള്‍ MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .അതാരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ വരെ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .