Sunday, September 08, 2024
 
 

വോഡഫോണ്‍ ഐഡിയയും പ്രീപെയ്ഡ് നിരക്കു കൂട്ടി

the indian state the indian state
23 November 2021 02:06 PM

ന്യൂഡല്‍ഹി: എയര്‍ ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു.

ഇരുപതു മുതല്‍ 25 ശതമാനം വരെയാണ് വര്‍ധന. ഈ മാസം 25 മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും.

ടെലികോം വ്യവസായത്തില്‍ നിലനില്‍ക്കുന്ന സാമ്ബത്തിക പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കില്‍ മാറ്റം വരുത്തുന്നതെന്ന് കമ്ബനി അറിയിച്ചു.

നേരത്തെ എയര്‍ ടെല്‍ നിരക്കു വര്‍ധന പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ കൂട്ടുമെന്നാണ് കമ്ബനി അറിയിച്ചിട്ടുള്ളത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration