Sunday, December 04, 2022
 
 
⦿ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം: മന്ത്രി വീണ ജോർജ്ജ് ⦿ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു ⦿ കഴിവുകളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുക പ്രധാനം: മന്ത്രി വീണ ജോർജ്ജ് ⦿ സംസ്ഥാന സഹകരണ മേഖല നല്‍കുന്നത് ജനകീയ ബദല്‍ എന്ന സന്ദേശം: മന്ത്രി വീണ ജോർജ്ജ് ⦿ തീയതി നീട്ടി ⦿ തൊഴില്‍മേളകള്‍ക്കൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുംസര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ് ⦿ ലീഗല്‍ സര്‍വ്വീസസ് മീഡിയേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി ⦿ മണ്ണ് ദിനാചരണം നടത്തും ⦿ നിയമനം ⦿ കല്‍പ്പറ്റ ബ്ലോക്ക് തല കേരളോത്സവം നാളെ തുടങ്ങും ⦿ ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍ (04.12.2022) ⦿ വെറ്ററിനറി ഡോക്ടർ നിയമനം ⦿ ബ്ളാക്ക് ആന്റ് വൈറ്റിൽ ദാര്‍ശനിക ദൃശ്യങ്ങളുമായി ആറു ബേല താർ ചിത്രങ്ങൾ ⦿ അർജൻറീന ക്വാർട്ടറിൽ; മെസ്സിക്ക് ചരിത്ര നേട്ടം; ക്വാർട്ടറിൽ നെതർലാൻഡ്സിനെ നേരിടും ⦿ ലോക ഭിന്നശേഷി ദിനാചരണം നടത്തി ⦿ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട മഴ തുടരും ⦿ മാതാപിതാക്കളെ സംരക്ഷിക്കുക മക്കളുടെ ഉത്തരവാദിത്തം: ഡെപ്യൂട്ടി സ്പീക്കര്‍ ⦿ വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പ് ⦿ ഇന്റർവ്യൂ മാറ്റി ⦿ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി ⦿ സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി ⦿ സിവിൽ സർവീസ് കോച്ചിങ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു ⦿ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് ⦿ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ⦿ ഫ്ളക്സ് ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങുകള്‍; നിയമങ്ങൾ പാലിക്കണം ⦿ എയ്ഡ്‌സ് ദിനറാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു ⦿ ക്വിസ് പ്രസ്സ് മത്സരം ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ  ⦿ സ്‌കിൽ ഡേ പദ്ധതിക്കു തുടക്കമായി ⦿ സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു ⦿ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ⦿ സായുധസേനാ പതാക വിൽപ്പന ഉദ്ഘാടനം ⦿ സ്‌കൂൾ കായികമേള ഹൈടെക്കാക്കി കൈറ്റ് ⦿ അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ ⦿ Plan 75 and Anur comes with the Plight of Old age ⦿ IFFK tribute to legendary films of 14 Auteurs from 10 Countries
News Health

കൂര്‍ക്കംവലി കുറയ്ക്കാൻ ഇവ ശ്രദ്ധിച്ചാൽ മതി

16 November 2021 11:08 AM

ഉറക്കം നഷ്ടപ്പെട്ടാല്‍ അതു നമ്മുടെ ആരോഗ്യത്തേയും മാനസിക നിലയേയും തകരാറിലാക്കും.എന്നാല്‍ പലപ്പോഴും കൂര്‍ക്കം വലി നമ്മുടെ ഉറക്കത്തെ തകരാറിലാക്കും.ആണ്‍-പെണ്‍ ഭേദമില്ലാതെ നമ്മളെയെല്ലം പിടികൂടുന്നതാണ് കൂര്‍ക്കം വലി.

ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്ബോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് പ്രധാനമായും അത് കൂര്‍ക്കംവലിയുടെ സ്വഭാവം കാണിക്കുക. അതായത് സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി.

പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില അവസ്ഥകളില്‍ കൂര്‍ക്കംവലിക്ക് നല്ല ചികില്‍സ ആവശ്യമാണ്. എന്നാല്‍ നമ്മുക്ക് ചെയ്യാന്‍ സാധിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടുതന്നെ ഒരളവില്‍ കൂര്‍ക്കം വലിയെ നിയന്ത്രിക്കാം.

. ഭാരം കുറയ്ക്കാം - ഭാരം ഒരല്‍പം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. ശരീരത്തിലെ ഫാറ്റിന്റെ അളവ് അതിനാല്‍ കുറയ്ക്കുക.

. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശ്വസന പ്രവര്‍ത്തനങ്ങളെ ത്വരിതഗതിയിലാക്കുന്നു. ഇത് കൂര്‍ക്കം വലിയും കുറയ്ക്കുന്നു.

. വായു സഞ്ചാരം കുറവുള്ള മുറികളാണെങ്കില്‍ കൂര്‍ക്കം വലിക്കാര്‍ക്ക് പ്രതികൂലമായാണ് ഫലമുണ്ടാവുക. ഇത് ഉറക്കത്തില്‍ മൂക്കും വായയും വരണ്ടതാക്കും. അപ്പോള്‍ പിന്നെ ശ്വസിക്കുന്നതിന് കൂര്‍ക്കം വലിക്കാതെ തരമില്ല എന്ന അവസ്ഥയാവും.

. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക കൂര്‍ക്കം വലിയെ പ്രതിരോധിക്കാം. ഉറങ്ങുന്നതിനു മുന്‍പ് പലരും മദ്യം കഴിക്കുന്ന ശീലക്കാരായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ശീലമുള്ളവര്‍ അതൊഴിവാക്കിയാല്‍ കൂര്‍ക്കം വലിയും നില്‍ക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration