പുതിയ മന്ത്രിമാരുടെ കാർ നമ്പറുകളും ഔദ്യോഗിക വസതിയും
തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാറും, ഔദ്യോഗിക വസതിയും തീരുമാനിച്ചുള്ള ഉത്തരവിറങ്ങി. ഒന്നാം നമ്പർ കാര്‍ മുഖ്യമന്ത്രിയുടേതാണ്.
2. കെ രാജന്,
3. റോഷി അഗസ്റ്റിന്,
4. കെ കൃഷ്ണന്‍കുട്ടി,
5. എ കെ ശശീന്ദ്രന്,
6. അഹമ്മദ് ദേവര്‍കോവില്‍,
7. ആന്റണി രാജു,
8. സജി ചെറിയാന്,
9. എം വി ഗോവിന്ദന്,
10. കെ എന്‍ ബാലഗോപാല്‍,
11.പി രാജീവ്,
12. വി എന്‍ വാസവന്,
13. പി പ്രസാദ്,
14. ജെ ചിഞ്ചുറാണി,
15 .കെ രാധാകൃഷ്ണന്,
16. വി ശിവന്‍കുട്ടി,
17. പി എ മുഹമ്മദ് റിയാസ്,
18. ആര് ബിന്ദു,
19. ജി ആര് അനില്‍,
20. വീണ ജോര്‍ജ്ജ്,
21. വി അബ്ദുറഹ്മാന്.
1. മുഖ്യമന്ത്രി പിണറായി വിജയന്: ക്ലിഫ് ഹൗസ്, നന്തന്‍കോട്
2. കെ രാജന്: ഗ്രേസ്, പാളയം
3. റോഷി അഗസ്റ്റിന്: പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്ബൌണ്ട്, നന്തന്‍കോട്
4. കെ കൃഷ്ണന്‍കുട്ടി: പെരിയാര്‍, ക്ലിഫ് ഹൗസ് കോമ്ബൌണ്ട്, നന്തന്‍കോട്
5. എ കെ ശശീന്ദ്രന്: കാവേരി, പാളയം
6. അഹമ്മദ് ദേവര്‍കോവില്‍: തൈക്കാട് ഹൗസ്, വഴുതക്കാട്
7. ആന്റണി രാജു: മന്മോഹന് ബംഗ്ലാവ്, വെള്ളയമ്ബലം
8. ജി ആര് അനില്‍: അജന്ത, നന്തന്‍കോട്
9. കെ എന്‍ ബാലഗോപാല്‍, പൗര്‍ണമി, ക്ലിഫ് ഹൗസ് കോമ്ബൌണ്ട്, നന്തന്‍കോട്
10. പ്രൊഫ. ആര് ബിന്ദു: സാനത്, വഴുതക്കാട്
11. ജെ ചിഞ്ചുറാണി: അശോക, ക്ലിഫ് ഹൗസ് കോമ്ബൌണ്ട്, നന്തന്‍കോട്
12. എം വി ഗോവിന്ദന് മാസ്റ്റര്‍: നെസ്റ്റ്, , ക്ലിഫ് ഹൗസ് കോമ്ബൌണ്ട്, നന്തന്‍കോട്
13. അഡ്വ. പി എ മുഹമ്മദ് റിയാസ്: പമ്ബ, , ക്ലിഫ് ഹൗസ് കോമ്ബൌണ്ട്, നന്തന്‍കോട്
14. പി പ്രസാദ്: ലിന്‍ഡസ്റ്റ്, ദേവസ്വം ബോര്‍ഡ് ജം., നന്തന്‍കോട്
15. കെ രാധാകൃഷ്ണന്: എസ്സെന്‍ഡന്‍സ്, ക്ലിഫ് ഹൗസ് കോമ്ബൌണ്ട്, നന്തന്‍കോട്
16. പി രാജീവ്: ഉഷസ്, നന്തന്‍കോട്
17. സജി ചെറിയാന്: കവടിയാര്‍, വെള്ളയമ്ബലം
18. വി ശിവന്‍കുട്ടി: റോസ് ഹൗസ്, വഴുതക്കാട്
19. വി എന്‍ വാസവന്: ഗംഗ, കന്റോണ്‍മെന്റ് ഹൗസ് കോമ്ബൌണ്ട്, പാളയം
20. വീണ ജോര്‍ജ്ജ്: നിള, കന്റോണ്‍മെന്റ് ഹൗസിന് സമീപം, പാളയം.